കൊട്ടാരക്കരയില്‍ എ ഗ്രൂപ്പുകാരെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കി കൊടികുന്നില്‍ സുരേഷ് എംപി

കൊട്ടാരക്കരയില്‍ എ ഗ്രൂപ്പ്കാരെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് കൊടികുന്നില്‍ സുരേഷ് എംപി വെട്ടിനിരത്തി. എ ഗ്രൂപ്പും കൊടികുന്നില്‍ ഗ്രൂപ്പും തമ്മില്‍ ഗ്രൂപ് പോര് മുറുകി.

കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെന്ത് സംഭവിച്ചാലും അതിന്റെ പൂര്‍ണ്ണ ഉത്തരവാദി കൊടികുന്നില്‍ സുരേഷാണെന്നും എ ഗ്രൂപിന്റെ പരസ്യ മുന്നറിയിപ്പ്.

തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്നും എ ഗ്രൂപ്പ്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചുവെന്ന് ഓടനാവട്ടം മണ്ഡലം പ്രസിഡന്റ് വിജയപ്രകാശ് വെളിപ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here