കേരള സെന്‍ററും കൈരളിടിവിയും സംയുക്തമായി കേരള ഇലക്ഷന്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു

കേരള സെന്ററിന്റെയും കൈരളിടിവി യൂ എസ് എ യുടെയും നേതൃത്വത്തില്‍ കേരള ഇലക്ഷന്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു. ഈ ഞായറാഴ്ച 3 പിഎംന് (1824 ഫെയര്‍ഫാക്‌സ് സ്ട്രീറ്റ് ഏല്‍മോണ്ട് ന്യൂയോര്‍ക് ) കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിവിധ രാഷ്ട്രീയ സഹയാത്രികരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു.

കേരളത്തിലെ ഭരണ നിര്‍വഹണത്തില്‍ അഭിപ്രായങ്ങള്‍ ഉള്ള പ്രിയപെട്ടവരെ ഞങ്ങള്‍ ക്ഷണിക്കുന്നു. പ്രശസ്തരായ അമേരിക്കന്‍ മലയാളികള്‍ പാനലില്‍ പങ്കെടുക്കുന്ന ഈ ഡിബേറ്റിലേക്കു പ്രിയപെട്ടവരെ ഞങ്ങള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് അലക്സ് കാവുംപുറത്തു – 516 503 9387
ബിനു തോമസ് -3479032468 ജേക്കബ് മാനുവല്‍ -516 418 8406

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News