ക്രൈംബ്രാഞ്ച് എഫ്ഐആര്‍; എന്‍ഫോ‍ഴ്സ്മെന്‍റിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോ‍ഴ്സ്മന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊ‍ഴി നല്‍കാന്‍ സ്വപ്ന സുരേഷില്‍ സമ്മര്‍ദ്ദം ചെലുത്തിയ സംഭവത്തില്‍ ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച്
കേസെടുത്തിരുന്നു.

ഇതിനെതിരെയാണ് ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News