മുല്ലപ്പള്ളിക്ക് മറുപടിയുമായി സോളാര്‍ കേസിലെ പരാതിക്കാരി

മുല്ലപ്പള്ളിക്ക് മറുപടിയുമായി സോളാര്‍ കേസിലെ പരാതിക്കാരി.

സോളാർ കേസ് തെരഞ്ഞെടുപ്പ് ആയപ്പോൾ അല്ല വന്നതെന്നും തെരഞ്ഞെടുപ്പ് ആയപ്പോൾ വന്നതെന്ന് മുള്ളപ്പള്ളിക്ക് തോന്നിയതാകുമെന്നും പരാതിക്കാരി പ്രതികരിച്ചു.

കെപിസിസി അധ്യക്ഷനായി ഇരിക്കാൻ യോഗ്യതയില്ലാത്തയാളാണ് മുല്ലപ്പള്ളിയെന്നും സോളാര്‍ കേസിലെ പരാതിക്കാരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here