ഉമ്മുമ്മയുടെ നിഷ്‌കളങ്കമായ ഉത്തരം….വിജയനാണ് വോട്ട്.. കോണ്‍ഗ്രസൊന്നും ഇപ്പൊ ഇല്ലടാ; വൈറലായി ഉമ്മയുടെ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു ഉമ്മുമ്മയും കൊച്ചുമകനും തമ്മിലുള്ള വീഡിയോയാണ്. വീഡിയോ എടുത്തുകൊണ്ട് കൊച്ചുമകന്‍ ഉമ്മുമ്മയോട് വീഡിയോ ആര്‍ക്കാണ് ചെയ്യുന്നത് എന്ന് ചോദിക്കുന്നു.

അതിന് ഉത്തരമായി ഉമ്മുമ്മ പറയുന്ന മറുപടിയാണ് മരണമാസ്സ്. വോട്ട് നമ്മുടെ പിണറായി വിജയനാണെന്നാണ് ഉമ്മുമ്മ വീഡിയോയിലൂടെ പറയുന്നത്.

വിജയനാണ് വോട്ടെന്നും കോണ്‍ഗ്രസൊന്നും ഇപ്പൊ ഇല്ലടാ എന്നും ഉമ്മുമ്മ പറയുന്നു. കമ്മ്യൂണിസ്റ്റിനാണ് ഞാന്‍ വോട്ട് ചെയ്യുന്നതെന്നും ഉമ്മുമ്മ വീഡിയോയില്‍ പറയുന്നുണ്ട്.

ഇതിനോടകംതന്നെ ഉമ്മുമ്മയുടേയും കൊച്ചുമകന്റെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News