മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമെന്ന് കേരളം

മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമെന്ന് കേരളം. സംവരണം അന്‍പത് ശതമാനത്തില്‍ കൂടുതലാകാമെന്നും കേരളം. ഇതുമായി ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയെ നിലപാടറിയിച്ചു.

സംവരണം അന്‍പത് ശതമാനത്തില്‍ അധികമാകാന്‍ പാടില്ലെന്ന 1992ലെ ഇന്ദിര സാഹ്നി വിധി പുനഃപരിശോധിക്കാവുന്നതാണ്. സംവരണ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാകണമെന്നും കേരളം വ്യക്തമാക്കി.

മറാത്ത സംവരണക്കേസിലാണ് ഭരണഘടന ബെഞ്ചിനെ നിലപാട് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News