സ്കൂൾ കുട്ടികൾക്ക് 25 കിലോ അരി ഇടതു സർക്കാറിൻ്റെ മറ്റൊരു തീരുമാനത്തിന് കൂടി കൈയ്യടിച്ച് സോഷ്യൽ മീഡിയ

സ്കൂൾ കുട്ടികൾക്ക് 25 കിലോ അരി ഇടതു സർക്കാറിൻ്റെ മറ്റൊരു തീരുമാനത്തിന് കൂടി കൈയ്യടിച്ച് സോഷ്യൽ മീഡിയ.
എൽഡിഎഫ് സർക്കാറിൻ്റെ ജനക്ഷേമ തീരുമാനങ്ങൾക്ക് ഏറെ സ്വീകാര്യത ലഭിച്ച കാലഘട്ടമാണ് കഴിഞ്ഞു പോയത്.റേഷൻ കാർഡ് ഉടമകൾക്ക് കൊവിഡ് കാലത്ത് നൽകിവന്ന ഭക്ഷ്യ കിറ്റും സ്കൂൾ കുട്ടികൾക്ക് നൽകിയ കിറ്റുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

കൊവിഡ് കാരണം സ്കൂൾ അധ്യായനം മുടങ്ങിയെങ്കിലും വിദ്യാർത്ഥികൾക്ക് നൽകുന്ന അരി മുടക്കമില്ലാതെ വിതരണം ചെയ്യുകയാണ് സർക്കാർ ഒരു സ്കൂൾ വിദ്യാർത്ഥിക്ക് 25 കിലോ അരി വീതമാണ് സർക്കാർ നൽകുന്നത്.

അരി വാങ്ങി മടങ്ങുന്ന രക്ഷിതാക്കളുടെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here