എൽ ഡി എഫ് സ്ഥാനാർത്ഥി സി കെ ഹരീന്ദ്രന്റെ വാഹന പര്യടനത്തിനെതിരെ എബിവിപി ആക്രമണം

പാറശാലയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി സി കെ ഹരീന്ദ്രന്റെ വാഹന പര്യടനത്തിനെതിരെ എബിവിപി ആക്രമണം.

ധനുവച്ചപുരം വിറ്റിഎം എൻഎസ്എസ് കോളജിന് മുന്നിലായിരുന്നു സംഭവം

മാരകായുധങ്ങളും കമ്പും കല്ലുമായി എത്തിയ പ്രവർത്തകരാണ് ആക്രമണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News