കുവൈറ്റിൽ കോവിഡ്  ബാധിച്ചു മലയാളി മരിച്ചു

കുവൈറ്റിൽ കോവിഡ്  ബാധിച്ചു മലയാളി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മീത്തലകണ്ടി പള്ളി റോഡിൽ  ഹൈദ്രോസ്  സഖാഫ് തങ്ങൾ  ആണ് മരിച്ചത്.

കോവിഡ് ബാധിച്ച് കുവൈറ്റ് മിഷ്റഫ് ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ മുബീനയും മകൾ ഹിനയും കുവൈത്തിലാണുള്ളത്. ഹിനയെ കൂടാതെ സെയ്ദ് അജീബ് സഖാഫ്, ഹിബ, ഹന്ന എന്നിവരും മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News