നെയ്യാര്‍ ഡാമിന്‍റെ തുരുത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് വികസനത്തിന്‍റെ പ്രതീക്ഷയായി കുമ്പിച്ചല്‍കടവ് പാലം

പാറശാല മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിക്കുന്നത് വികസനത്തെ മുന്‍നിര്‍ത്തിയാണ്.

നാടിന്റെ വികസനത്തില്‍ എല്ലാതലത്തിലുള്ള മനുഷ്യരെയും ഈ സര്‍ക്കാര്‍ പരിഗണിച്ചൂവെന്ന ആത്മവിശ്വാസമാണ് ഇടതുസ്ഥാനാര്‍ഥി സികെ ഹരീന്ദ്രനുള്ളത്.

അമ്പൂരി കരിപ്പയാറിന് മറുകരയില്‍ നെയ്യാര്‍ ഡാമിന്റെ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ജനങ്ങളുടെ ചിരകാല അഭിലാഷമായ കുമ്പിച്ചല്‍കടവ് പാലം പദ്ധതി ഇതിന് ഉദാഹരണമായി സികെ ഹരീന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News