കണ്ണൂര്‍ ചെറുപുഴയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു

കണ്ണൂര്‍ ചെറുപുഴയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ചേനാട്ട് കൊല്ലിയിലെ കൊങ്ങോലിയില്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്.

അയല്‍വാസി ടോമിയുടെ വെടിയേറ്റാണ് മരണം.

വ്യക്തിപരമായ ശ്രുതയാണ് നിറയൊഴിക്കുന്നതിലേക്ക് നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here