മാധ്യമ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന കേരളത്തിലെ ജനങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിക്കൂന്നൂ എന്നാണ് ; ഡി.രാജ

മാധ്യമങ്ങളുടെ സര്‍വെ ഫലങ്ങള്‍ നല്‍കുന്ന സൂചന കേരളത്തിലെ ജനങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിക്കുന്നൂ എന്നാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു.

ഇടതു ഭരണതുടര്‍ച്ചയാണ് ജനവികാരത്തില്‍ പ്രതിഫലിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധ അടവുകള്‍ പറഞ്ഞു കൊടുക്കുന്ന രാഹുല്‍ഗാന്ധി സ്വന്തം പാര്‍ട്ടിക്കാരെയാണ് ആദ്യം ഇതു പഠിപ്പിക്കേണ്ടതെന്നും ഡി.രാജ പറഞ്ഞു.

അതേസമയം, കൊല്ലം ജില്ല ഇളക്കി മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം. കുന്നത്തൂരിലെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വലമായ വരവേല്‍പ്പായിരുന്നു ലഭിച്ചത്. കുന്നത്തൂരില്‍ തുടങ്ങി ചാത്തനൂരില്‍ അവസാനിക്കുന്ന 5 പൊതുപരിപാടികളിലാണ് മുഖ്യമന്ത്രി സംബന്ധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News