ആഴക്കടൽ, വിദേശ കുത്തകകൾക്ക് വിറ്റുതുലച്ച വഞ്ചകരാണ് ഇടതുപക്ഷത്തിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത്: എം എ ബേബി

ആഴക്കടൽ, വിദേശ കുത്തകകൾക്ക് വിറ്റുതുലച്ച വഞ്ചകരാണ് ഇടതുപക്ഷത്തിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് സി പി ഐ എം പി ബി അംഗം എം എ ബേബി.

ഇടതു ഗവൺമെൻ്റ് എന്നാൽ ജനങ്ങൾക്കുള്ള ഉറപ്പാണ്. നാടിൻ്റെ സുരക്ഷയാണ്.എൽ ഡി എഫ് പറയുന്നത് ശരിയാണ് എന്ന് എതിരാളികൾ പോലും തിരിച്ചറിയുന്ന കാലമാണിത്.

അതിൻ്റെ ഭാഗമായാണ് പി സി ചാക്കൊ ഉൾപ്പടെയുള്ളവർ കോൺഗ്രസ് വിട്ടതെന്നും എം എ ബേബി പറഞ്ഞു.

കൊച്ചി മണ്ഡലത്തിൽ എൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News