സാമൂഹിക മാധ്യമങ്ങളിൽ വൈറലായി ‘ഉറപ്പാണ് എല്‍ഡിഎഫ്’ പ്രചരണ ഗീതം

കവിയും നാടക പ്രവർത്തകനുമായ ജനാർദ്ദനൻ ഇരിങ്ങണ്ണൂർ രചന നിർവ്വഹിച്ച ‘ഉറപ്പാണ് എൽ.ഡി. എഫ്. ‘എന്ന പ്രചരണ ഗീതം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.

ഭരണത്തുടർച്ച അത്യന്താപേക്ഷിതമാണെന്ന സന്ദേശമോതുന്ന ഗാനം ആലപിച്ചിരിക്കുന്നത് രേഷ്മ സജീവാണ്.

വനിതാ മതിൽ, മനുഷ്യ മഹാശ്യംഖല, കോവിഡ് പ്രതിരോധം എന്നിവയുടെ പ്രചരണാർത്ഥം ജനാർദ്ദനൻ ഇരിങ്ങണ്ണൂർ രചന നിർവ്വഹിച്ച ഗാനങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News