രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ചതിന്നു എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ചതിന്നു എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ഹൈക്കോടതിയില്‍ രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് എം എല്‍എ എസ്. ശര്‍മ ഹര്‍ജി ഫയല്‍ ചെയ്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. തിങ്കളാഴ്ച കേസ് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News