ഇരട്ടവോട്ടില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ടില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി.

ഒരാഴ്ചക്കുള്ളില്‍ വോട്ടര്‍ പട്ടിക ശരിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെന്നും കോണ്ഗ്രസ് വക്താവ് രന്‍ഡീപ് സിങ് സുര്‍ജവാല അറിയിച്ചു.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇരട്ടവോട്ടില്‍ സുര്‍ജവാലാ കൃത്യമായ മറുപടി നലകാതെ ഒഴിഞ്ഞുമാറി.

ക്ലറിക്കല്‍ പിശക് മൂലമാകാം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടവോട്ട് വന്നതെന്നാണ് സുര്‍ജവാലയുടെ ന്യായീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here