ഞങ്ങൾ സഖാക്കളാണ് എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു

ചാവക്കാട് സ്വദേശി ഷാഫി പത്താൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഞങ്ങൾ സഖാക്കളാണ് എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു.

ഇടതുപക്ഷ സ്ഥാനാർഥികളുടെ പ്രചാരണത്തിന് വേണ്ടിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റർ യൂസഫ്പത്താന്റെ അപരനായി ശ്രദ്ധനേടിയ ഷാഫി മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ്.

ഹ്രസ്വ ചിത്രം ഗുരുവായൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എൻ കെ അക്ബറിന്റെ പേജിലാണ് റിലീസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News