കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് യുവ ജന വിദ്യാർത്ഥി മഹിളാ സംഘടനകളും

രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിലായി തൊഴിലാളികൾക്കൊപ്പം യുവ ജന വിദ്യാർത്ഥി മഹിളാ സംഘടനകളും അണി ചേർന്നു.

സംസ്ഥാന നേതാക്കളടക്കം നൂറു കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സമാധാനപരമായി നടന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർതൻ നടത്തിയ ശ്രമങ്ങളെ വിവിധ സംഘടനകൾ അപലപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News