മഞ്ചേശ്വരത്ത് പൊലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ വെടിവെയ്പ്

മഞ്ചേശ്വരം മിയാപദവില്‍ പൊലീസിന് നേരെ ഗുണ്ടാസംഘം വെടിവെയ്പ് നടത്തി. ആര്‍ക്കും പരിക്കില്ല.

നാട്ടുകാര്‍ക്കു നേരെ തോക്ക് ചൂണ്ടിയ സംഘത്തെ പിടികൂടാന്‍ എത്തിയപ്പോഴാണ് വെടിവയ്പ് നടന്നത്.

കഴിഞ്ഞ ദിവസം വൊര്‍ക്കാടിയില്‍ സംഘത്തിലെ ചിലരെ പൊലീസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News