ചാനൽ സർവേകൾക്കും എക്‌സിറ്റ്‌ പോളുകൾക്കും ഏപ്രിൽ 29 വരെ വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ്‌ കമീഷൻ

ന്യൂഡൽഹി എക്‌സിറ്റ്‌ പോളുകൾക്കും സർവേ ഫലങ്ങൾക്കും വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ. മാർച്ച്‌ 27 രാവിലെ 7 മണിമുതൽ ഏപ്രിൽ 29 വൈകീട്ട്‌ 7:30 വരെയാണ്‌ വിലക്കേർപ്പെടുത്തിയിട്ടുള്ളത്‌.

തെരഞ്ഞെടുപ്പ്‌ ഫലം സംബന്ധിച്ച്‌ ദൃശ്യ, പത്ര മാധ്യമങ്ങൾ പ്രവചനങ്ങളും സർവേകളും തുടരുന്ന സാഹചര്യത്തിലാണ്‌ കമീഷന്റെ അറിയിപ്പ്‌.

ജനപ്രാധിനിത്യ നിയമത്തിലെ സെക്ഷൻ 126(1)(b) ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ കുറിപ്പ്‌ പുറത്തിറക്കിയത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here