ഉറപ്പെന്ന് പറഞ്ഞാൽ ഇതാണ് ഉറപ്പ്; വോട്ടഭ്യർത്ഥനയ്ക്കിടയിലെ രസകരമായ അനുഭവം പങ്കുവച്ച് മുകേഷ്

ഉറപ്പെന്ന് പറഞ്ഞാൽ ഇതാണ് ഉറപ്പ്; വോട്ടഭ്യർത്ഥനയ്ക്കിടയിലെ രസകരമായ അനുഭവം പങ്കുവച്ച് മുകേഷ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥിയെയും മുന്നണിയെയുമൊക്കെ ആവേശത്തിലാക്കുന്ന അപ്രതീക്ഷിത നിമിഷങ്ങൾ ഒരുപാടുണ്ടാവാറുണ്ട് അത്തരത്തിൽ ഒരു രസകരമായ നിമിഷം പങ്കുവച്ചിരിക്കുകയാണ് നടനും എം എൽ എയുമായ മുകേഷ്.

എനിക്ക് വോട്ട് ചെയ്യണം കേട്ടോ എന്ന മുകേഷിന്റെ ചോദ്യത്തിന് പിന്നെ ഉറപ്പ് അല്ലെ ഉറപ്പായിട്ടും ചെയ്യും, എന്ന് ശക്തവും വളരെ ആവേശകാരവും ആയിട്ട് പറയുന്ന ഒരു അമ്മയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.അമ്മ വിട്ടിൽ ഉള്ള എല്ലാവരോടും പറയുകയും വേണം എന്നും മുകേഷ് പറഞ്ഞു.

വോട്ടഭ്യർത്ഥനയ്ക്കിടയിൽ വഴിയിൽ കണ്ട അമ്മുമ്മയോട് വോട്ട് ചോദിക്കുന്നതും അമ്മുമ്മയുടെ മറുപടിയുമാണ് വീഡിയോയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News