വി പി സാനുവിന്റെ തെരഞ്ഞെടുപ്പ് ജാഥയ്ക്ക് നേരെ ലീഗ് ആക്രമണം

മലപ്പുറം മക്കരപ്പറമ്പില്‍ വി പി സാനുവിന്റെ തെരഞ്ഞെടുപ്പ് ജാഥയ്ക്ക് നേരെ ലീഗ് ആക്രമണം.

വാക്ക് വിത്ത് സാനു പരിപാടിയ്ക്കു നേരെയാണ് മുസ്ആലീം ലീഗിന്‍റെ ആക്രമണമുണ്ടായത്.

ലീഗ് പ്രവര്‍ത്തകര്‍ ജാഥക്കിടയിലേക്ക് തള്ളിക്കയറി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു

ആക്രമണത്തില്‍ നാലു എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News