കാട്ടക്കടയില്‍ കോണ്‍ഗ്രസുകാര്‍ തമ്മലിടിച്ചു

കാട്ടക്കടയില്‍ ഇരു വിഭാഗം കോണ്‍ഗ്രസുകാര്‍ തമ്മിലടിയില്‍ പഞ്ചായത്ത് അംഗത്തിന് പരിക്ക്.

പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അടി നടന്നത്.

കടക്കട പഞ്ചായത്ത് അംഗം സജീന്ദ്രനും , ബ്ലോക്ക് സെക്രട്ടറി വേണുവിനും പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here