ബംഗാളില്‍ ബസ് കത്തിച്ചു

ബംഗാളില്‍ ബസ് കത്തിച്ചു. ബംഗാള്‍ പുരുളിയയില്‍ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിച്ച ബസാണ് കത്തിച്ചത്.

ഉദ്യോഗസ്ഥരെ എത്തിച്ച് മടങ്ങിയപ്പോഴായിരുന്നു ആക്രമം.

ബസ് ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ് . തെരഞ്ഞെടുപ്പാരംഭിക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here