എലത്തൂര്‍ മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ രാജിവെച്ചു

എലത്തൂര്‍ മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ രാജിവെച്ചു. ഡിസിസി അംഗം എം പി ഹമീദ് മാസ്റ്ററാണ് രാജിവെച്ചത്.

എലത്തൂര്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ചാണ് രാജി. എലത്തൂര്‍ സീറ്റ് മാണി സി കാപ്പന്‍ വിഭാഗത്തിന് നല്‍കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പിണറായി സര്‍ക്കാരിന്റെ വികസന മുന്നേറ്റത്തില്‍ അഭിമാനമെന്ന് എം പി ഹമീദ് മാസ്റ്റര്‍. സി പി ഐ (എം) മായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here