അബുദാബി ശക്തി തീയേറ്റർസിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പ്രചാരണ കലാജാഥ കാട്ടാക്കട മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു

അബുദാബി ശക്തി തീയേറ്റർസിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ പ്രചാരണ കലാജാഥ കാട്ടാക്കട മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു.

പ്രവാസി മലയാളികളുടെ പ്രശ്ന പരിഹാരത്തിന് രാജ്യത്ത് ആദ്യമായി ഒരു വകുപ്പിന് രൂപം നൽകിയ ഇടതു പക്ഷ സർക്കാരിന് പിന്തുണയായിട്ടാണ് അബുദാബി ശക്തി തീയേറ്റർസ് കലാജാഥ അവതരിപ്പിച്ചു വരുന്നത്.

കഴിഞ്ഞ 42 വർഷമായി പ്രവർത്തിച്ച് വരുന്ന ഗൾഫിലെ സാംസ്കാരിക സംഘടനയാണ് ശക്തി തീയേറ്റർസ് അബുദാബി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News