ADVERTISEMENT
മലയാളത്തിന്റെ യുവ നടൻമാരില്‍ ശ്രദ്ധേയനാണ് നീരജ് മാധവ്. ചെറു വേഷങ്ങളിലൂടെ എത്തി നായകനായി വളര്‍ന്ന നടൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് നീരജ് മാധവ്. ഇപോഴിതാ നീരജ് മാധവിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നീരജ് മാധവ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അച്ഛനായതിന് ശേഷമുള്ള ആദ്യ ജന്മദിനം ആഘോഷിക്കുകയാണ് നീരജ് മാധവ്.
ഒരു പിതാവെന്ന നിലയിൽ ആദ്യ ജന്മദിനം. എന്തൊരു അവിശ്വസനീയമായ വികാരമാണ് അത് എന്നാണ് നീരജ് മാധവ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് നീരജ് മാധവിന് ആശംസകളുമായി എത്തിയിരിക്കുന്നത്. തനിക്കും ദീപ്‍തിക്കും പെണ്‍കുഞ്ഞാണ് ജനിച്ചത് എന്ന് നീരജ് മാധവ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.
Step 2: Place this code wherever you want the plugin to appear on your page.
First birthday as a Father, what an incredible feeling it was ! ❤️ #fatherhood #daddydaughter
Posted by Neeraj Madhav on Saturday, 27 March 2021
ഇപോള്‍ തന്റയും കുഞ്ഞിന്റെയും ഫോട്ടോയും നീരജ് മാധവ് തന്നെ ഷെയര്‍ ചെയ്‍തിരിക്കുന്നു. ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് 2018ല്‍ നീരജ് മാധവും ദീപ്‍തിയും വിവാഹിതരാകുന്നത്.
Get real time update about this post categories directly on your device, subscribe now.