ബിജാപുർ > ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലാ പഞ്ചായത്ത് അംഗത്തെ നക്സലുകൾ വധിച്ചു.
താൽനാർ ഗ്രാമത്തിലെ വീട്ടിൽ കടന്നുകയറിയാണ് ബുധ്റാം കശ്യപി (45)നെ വെട്ടി കൊലപ്പെടുത്തിയത്.
അക്രമികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here