വയസ്സായവരെ ഇറക്കിവിടുന്ന കോൺഗ്രസ്‌ സോണിയാഗാന്ധിയെ ഉപേക്ഷിക്കുമോ?  കെ സി റോസക്കുട്ടി ടീച്ചറുടെ വൈകാരികമായ തീപ്പൊരിപ്രസംഗം

വയസ്സായവരെ ഇറക്കിവിടുന്ന കോൺഗ്രസ്‌ സോണിയാഗാന്ധിയെ ഉപേക്ഷിക്കുമോ?  കെ സി റോസക്കുട്ടി ടീച്ചറുടെ വൈകാരികമായ തീപ്പൊരിപ്രസംഗം.

എന്തുകൊണ്ട്‌ കോൺഗ്രസ്‌ വിട്ടു,അവഗണന നേരിട്ടപ്പോഴൊക്കെ നായനാരുൾപ്പെടെ  ഒപ്പം നിന്നിരുന്നു.

സ്ഥാനമാനങ്ങൾക്ക് വേണ്ടിയായിരുന്നില്ല പോരാട്ടം.ജീവിതത്തിൽ പലതവണ കോൺഗ്രസ് അപമാനിച്ചു.കർഷകർക്ക് വേണ്ടി ഒരു സമരപന്തലിൽ ഇരിക്കാൻ പോലും കോൺഗ്രസിനായില്ല.

ബത്തേരിയിലെ സ്വീകരണയോഗത്തിൽ റോസക്കുട്ടി ടീച്ചർ പ്രസംഗിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here