കൊല്ലത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിലെ കൈ വെട്ടിമാറ്റി

കൊല്ലത്ത് മുഖ്യമന്ത്രി പിണറായിവിജയന്റെ കട്ടൗട്ടിലെ കൈ വെട്ടിമാറ്റി. സംഭവത്തിനെതിനെതിരെ പരാതി.

കൊല്ലം ജ്യോനകപുറത്തെ 106-ാം ബൂത്തില്‍ സ്ഥാപിച്ചിരുന്ന കട്ടൗട്ടിലെ മുഖ്യമന്ത്രിയുടെ കൈയ്യാണ് വെട്ടി മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News