അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം: സർക്കാർ ഇന്ന് ഹൈക്കോടതിയില്‍

മുൻഗണ നേതര വിഭാഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

ഉത്സവകാല മായതിനാൽ നേരത്തെ തന്നെ കുറഞ്ഞ നിരക്കിൽ അരി വിതരണം ചെയ്യാൻ തീരുമാനമായിരുന്നെന്നും. ഇതിനു മുൻപും ഇത്തരത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്നും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാത്രമാണ് ഫുഡ് മാർക്കറ്റിൽ നിന്നും അരി വാങ്ങാൻ കഴിയാതിരുന്നതെന്നു മാണ് സർക്കാരിൻ്റെ പ്രധാന വാതം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here