കെ എൻ എ ഖാദർ ജയിക്കണമെന്ന അഭിപ്രായം വ്യക്തിപരം: സുരേഷ് ഗോപിയെ തള്ളാതെ കെ സുരേന്ദ്രൻ

സുരേഷ് ഗോപിയെ തള്ളാതെ കെ സുരേന്ദ്രൻ. കെ എൻ എ ഖാദർ ജയിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായം വ്യക്തിപരമെന്ന് സുരേന്ദ്രൻ.

തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ഇത്തരം അഭിപ്രായപ്രകടനം സാധാരണമെന്നും തള്ളിപ്പറയേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു

തൻ്റെ ബിരുദം വിവാദമാക്കിയത് തെരഞ്ഞെടുപ്പ് കാലത്തെ സി പി ഐ (എം) തന്ത്രം മാത്രമെന്നും സുരേന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News