എസി മൊയ്തീന് വേണ്ടി ഒരുക്കിയ തെരഞ്ഞെടുപ്പ് ഗാനം തരംഗമാകുന്നു. കുന്നംകുളത്തെ ഇടതുപക്ഷ സ്ഥാനാർഥിയായ എസി മൊയ്തീന് വേണ്ടിയാണ് ‘തുടരണം എസി’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്.
ബികെ ഹരിനാരായണൻ്റെ വരികൾക്ക് റാം സുന്ദർ ആണ് ഈണം നൽകിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here