മുഖ്യമന്ത്രി കണ്ണൂരില്‍: ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി പര്യടനം

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചരണാര്‍ത്ഥം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ ജനപങ്കാളിത്തത്തോടെ ആവേശോജ്വല സ്വീകരണം.

കണ്ണൂരില്‍ കൂത്തുപറമ്പ്, കണ്ണൂര്‍, പാനൂര്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിയുടെ പര്യടനത്തിന്റെ ചിത്രങ്ങള്‍. 30- ന്‌
കാസര്‍കോട് ജില്ലയിലാണ് പര്യടനം.

കണ്ണൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here