കേരളത്തിലെരാജ്യസഭാ തെരഞ്ഞെടുപ്പ് തിയ്യതി ഉടൻ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

കേരളത്തിലെരാജ്യസഭാ തെരഞ്ഞെടുപ്പ് തിയ്യതി ഉടൻ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ.
നിയമപരമായ സമയക്രമം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തും.

നിലപാട് രേഖാമൂലം അറിയിക്കാൻ കമ്മീഷന് കോടതിയുടെ നിർദ്ദേശം

ഹർജി നാളെ വീണ്ടും പരിഗണിക്കും

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച കമ്മീഷൻ നടപടിക്കെതിരെ സിപിഐ എമ്മാണ് ഹൈക്കോടതിയെ സമീപിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News