രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു.മഹാരാഷ്ട്രയിൽ 31643 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 102 മരണങ്ങളാണ് സ്ഥിതീകരിച്ചത്.

പഞ്ചാബിൽ 2914 പേർക്കും ഉത്തർപ്രദേശിൽ 1368 പേർക്കും പശ്ചിമ ബംഗാളിൽ 639 പേർക്കും കർണാടകയിൽ 2792 രോഗം സ്ഥിതീകരിച്ചു. മഹർഷ്ട്രയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാത്രി 8 മുതൽ രാവിലെ 7 വരെ നീളുന്ന കർഫ്യൂ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു.

ഉത്തരെന്ത്യയിൽ കൊറോണ കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഹോളി ആഘോഷങ്ങൾ സംസ്ഥാന പോലീസിന്റെ നേതൃത്വത്തിൽ നിയന്ത്രിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here