ബിരിയാണി സിനിമയെ തകർക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നതായി സംവിധായകൻ സജിൻബാബു

ബിരിയാണി സിനിമയെ തകർക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നതായി സംവിധായകൻ സജിൻബാബു.

സിനിമ കാണാൻ എത്തുന്നവരെ ചില തിയറ്ററിൽ നിന്ന് പിന്തിരിപ്പുക്കുന്നതായും ,സിനിമക്കെതിരെ സംഘടിതമായ നീക്കം നടക്കുന്നതായും സജിൻ ബാബു കോഴിക്കോട് നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News