പാലക്കാട് മംഗലം ഡാമിൽ ജീപ്പ് മറിഞ്ഞ് രണ്ട് പേർ മരിച്ചു

പാലക്കാട് മംഗലം ഡാമിൽ ജീപ്പ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തളികക്കല്ല് കോളനിയിലെ രാജഗോപാൽ . ബാബു എന്നിവരാണ് മരിച്ചത്.

മംഗലം ഡാമിനടുത്തുള്ള കടപ്പാറയിൽ നിന്ന് കുഞ്ഞാർപതിക്ക് പോവുന്ന റോഡിലാണ് അപകടമുണ്ടായത്. 4 പേർക്ക് പരുക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രി 10മണിയോടെയാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News