ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശങ്ങളോട് യോജിക്കുന്നില്ല: സിപിഐഎം

മുന്‍ എംപി ജോയ്‌സ് ജോര്‍ജ് വയനാട് എംപി രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഐഎം എതിര്‍ക്കുന്നതെന്നും അത്തരം രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ മാത്രമേ ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ സഹായിക്കുകയുള്ളുവെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്ത് നിന്നായാലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News