ഇടതുപക്ഷ ഭരണം തുടരണമെന്ന് ഏവരും ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി

കേരളത്തില്‍ എല്ലായിടത്തും ലഭിച്ച ആവേശകരമായ സ്വീകരണം പെരിയയിലും ജനങ്ങള്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടതുപക്ഷ ഭരണം തുടരണമെന്ന് അവര്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച് കുഞ്ഞമ്പുവിന്റെ വിജയം അവര്‍ ഉറപ്പിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News