പ്രിയങ്കയ്ക്കും രാഹുലിനും കേരളത്തെകുറിച്ച് എബിസിഡി അറിയില്ല: പ്രകാശ് കാരാട്ട്

കേരളത്തെ കുറിച്ച് രാഹുല്‍ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എബിസിഡി അറിയില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പാലക്കാട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നരേന്ദ്രമോഡിയും കോണ്‍ഗ്രസ് നേതാക്കളും നുണപ്രചാരണം നടത്തുകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here