കേരളത്തിൽ നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും  നുണപ്രചാരണം നടത്തുന്നു ; പ്രകാശ് കാരാട്ട്

കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും  നുണപ്രചാരണം നടത്തുകയാണെന്ന് പ്രകാശ് കാരാട്ട്. ആർഎസ് എസിന് കേരള രാഷ്ട്രീയത്തിൽ ഒരു സ്ഥാനവുമില്ല.

രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കും കേരള രാഷ്ട്രീയത്തെക്കുറിച്ച് എബിസിഡി അറിയില്ലെന്നും പ്രകാശ് കാരാട്ട് പരിഹസിച്ചു.

കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിയ്ക്കുകയാണെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel