തിരുവനന്തപുരം വഞ്ചിയൂരിൽ ബി.ജെ.പി.ആർ.എസ് പ്രവർത്തകരുടെ ഗുണ്ടായിസം

തിരുവനന്തപുരം വഞ്ചിയൂരിൽ ബി.ജെ.പി.ആർ.എസ് പ്രവർത്തകരുടെ ഗുണ്ടായിസം.

രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷ്ണൽ കോർഡിനേറ്റർക്കും പ്രവർത്തകനുമാണ് ക്രൂരമായ മർദ്ദനമേറ്റത്

രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷ്ണൽ കോർഡിനേറ്റർ കെ.വി.ബിജുവാണ് ക്രൂര മർദ്ദനത്തിനിരയായത്.

രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രവർത്തകൻ ജെയിംസിനും മർദനമേറ്റു. 12 ഓളം ബി.ജെ.പി.ആർ.എസ്.എസ് ഗുണ്ടകൾ ആക്രമിനെന്ന് കെ.വി.ബിജു കൈരളി ന്യൂസിനോട് പറഞ്ഞു

ക്രൂരമായ മർദനത്തിനു ശേഷം അരമണിക്കൂർ തടവിൽ പാർപ്പിക്കുകയും ചെയ്തു. രാത്രി 12 മണിക്കാണ് സംഭവം. വഞ്ചിയൂർ പോലീസിൽ പരാതി നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News