ബസ്റ്റോപ്പില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദ : 67-കാരന് മൂന്നുവര്‍ഷം കഠിനതടവ്

ചങ്ങനാശ്ശേരി : കാത്തിരിപ്പു കേന്ദ്രത്തില്‍ ബസ് കാത്തിരുന്ന വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ 67-കാരന് മൂന്നുവര്‍ഷം കഠിനതടവ് വിധിച്ച്‌ കോടതി. ഒപ്പം 50,000 രൂപ പിഴയും ചങ്ങനാശ്ശേരി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചു.

മാന്തുരുത്തി ചൂണ്ടമണ്ണില്‍ കുര്യാക്കോസി(കുഞ്ഞ്-67)നെയാണ് അതിക്രമത്തിന് ശിക്ഷ വിധിച്ചത് .പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News