കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു

കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട വടശേരിക്കര സ്വദേശി തെക്കേകോലത്ത് മാത്യു തോമസാണ് മരിച്ചത്.

കോവിഡ് രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അന്‍പത്തി നാല് വയസായിരുന്നു.

ഭാര്യ ജിഷ കുവൈത്തിലെ റോയല്‍ ഹയാത്ത് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News