സിപിഐ എം നേതാവ് എം എസ് ഗിരീഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

അങ്കമാലി നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സിപിഐഎം നേതാവുമായ എം എസ് ഗിരീഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു.

ചാലക്കുടിക്ക് സമീപം മുരിങ്ങൂരില്‍ വെച്ചാണ് അപകടം.

ഗിരീഷ് കുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ചായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News