ഡൊമിനിക് പ്രസന്‍റേഷന്‍റേഷന്‍റെ തോല്‍വിയില്‍ കാലുവാരല്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പികെ അബ്ദുള്‍ ലത്തീഫ്

കൊച്ചിയില്‍ ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊമിനിക് പ്രസന്‍റേഷനെ കാലുവാരി തോല്‍പ്പിച്ചുവെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പി കെ അബ്ദുള്‍ ലത്തീഫ്.

മുന്‍ എറണാകുളം ഡിസിസി സെക്രട്ടറിയാണ് പികെ അബ്ദുള്‍ ലത്തീഫ്. ടോണി ചമ്മിനിയും താനും ചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ ഡൊമിനിക് പ്രസന്‍റേഷനെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചതെന്ന് പികെ അബ്ദുള്‍ ലത്തീഫ് വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here