ലഘുനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറക്കാനുള്ള ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു

ലഘുനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനരോഷം ഭയന്നാണ് ഇന്നലെ രാത്രി ഇറക്കിയ ഉത്തരവ് രാവിലെ തന്നെ പിന്‍വലിച്ച് ഉത്തരവിറക്കിയത്.

പ‍ഴയ പലിശ നിരക്ക് തുടരാനാണ് തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News