ബോംബല്ല ആറ്റം ബോംബ് പൊട്ടിയാലും ഇടതുമുന്നണി തോല്‍ക്കില്ലെന്ന് കോടിയേരി

ബോംബല്ല ആറ്റം ബോംബ് പൊട്ടിയാലും ഇടതുമുന്നണി തോല്‍ക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പൊട്ടിക്കും പൊട്ടിക്കും എന്ന് പറയുന്നതല്ലാതെ പൊട്ടിക്കുന്നില്ലല്ലോ എന്നും കോടിയേരി ചോദിച്ചു.

കേന്ദ്ര ഏജന്‍സികളുടെ ചുമതല മുല്ലപ്പള്ളിയെ ഏല്‍പിച്ചിട്ടുണ്ടോ എന്നും ഓരോ പത്തു വര്‍ഷം കൂടുമ്പോഴും കോലി ബി ബന്ധം ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സി.കെ പി. തന്നെ പറഞ്ഞതോടെ സിപിഎം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here