2016ല്‍ നേടിയതിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്‍ ഡി എഫ് കേരളത്തില്‍ നേടും ; എസ് രാമചന്ദ്രന്‍ പിള്ള

ഈ തെരഞ്ഞെടുപ്പില്‍ 2016ല്‍ നേടിയതിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്‍ ഡി എഫ് കേരളത്തില്‍ നേടുമെന്ന് സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യത്യസ്ത നയമാണെന്നും യഥാര്‍ഥ ജനാധിപത്യം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലവില്‍ വന്നാല്‍ കുടുംബ വാഴ്ച ഇല്ലാതാകുമെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിലായിരുന്നു എസ് ആര്‍ പിയുടെ പരാമര്‍ശം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here